വിഷമിക്കേണ്ട-ടാറ്റുവിനെ കളയാനും വിദ്യകളുണ്ട്.
ശരീരത്തില്‍ ടാറ്റൂ ചെയ്ത ശേഷം അത് വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന നിരവധി ആളുകള്‍ നമുക്കുചുറ്റുമുണ്ട്. സൂചി ഉപയോഗിച്ച് ചര്‍മ്മത്തില്‍ മഷിയെ ലോക്ക് ചെയ്യുകയാണ് ടാറ്റൂ ചെയ്യുന്നമ്പോള്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ടാറ്റൂ സ്ഥിരമായിരിക്കും. 5,300 കൊല്ലം പഴക്കമുള്ള ഐസ് മമ്മി ഒറ്റ്സിയില്‍ … Read More