വല്‍സരാജന്റെ നീക്കം രാഷ്ട്രീയ ആത്മഹത്യ കൗണ്‍സിലര്‍-സി.വി.ഗിരീശന്‍ (പ്രതികരണം)
തളിപ്പറമ്പ്: ബജറ്റ് ചര്‍ച്ചയില്‍ വല്‍സരാജനാണ് താരം എന്ന തലക്കെട്ടില്‍ ഇന്ന് രാവിലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് സി.പി.എം നേതാവും നഗരസഭാ കൗണ്‍സിലറുമായ സി.വി.ഗിരീശന്റെ പ്രതികരണമാണ് ചുവടെ പ്രസിദ്ധീകരിക്കുന്നത്. ഒരു വിധത്തിലുള്ള എഡിറ്റിംഗും ഇതില്‍ നടത്തിയിട്ടില്ല. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ഒരു വ്യക്തിയോടും പ്രത്യേക … Read More
