തിരികെ സ്‌ക്കൂളിലേക്ക്-പി.പി.മുഹമ്മദ്‌നിസാര്‍ ഉദ്ഘാടനം ചെയ്തു

.തളിപ്പറമ്പ്: നഗരരസഭയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് മുത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ തിരികെ സ്‌ക്കൂളിലേക്ക് പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് അധ്യക്ഷത വഹിച്ചു. സിനിമാതാരം സന്തോഷ് … Read More