ഉത്തരമേഖലാ റവന്യൂ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വയനാട് ജേതാക്കള്‍
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആതിഥ്യം വഹിച്ച ഉത്തരമേഖലാ റവന്യുകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്നു. മലപ്പുറം, .കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് … Read More