ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയത് റെക്കോര്‍ഡുകള്‍ തീര്‍ത്ത്.

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്തെറിഞ്ഞ് ഇന്ത്യ ടി20 ലോകകപ്പ് ഉയര്‍ത്തിയത് റെക്കോര്‍ഡുകള്‍ തീര്‍ത്ത്. ടി20 ലോകകപ്പ് കിരീടം 3 തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി. 2007, 2024, 2026 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ ടി20 ലോക കിരീട … Read More

ഉത്തരമേഖലാ റവന്യൂ കപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വയനാട് ജേതാക്കള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആതിഥ്യം വഹിച്ച ഉത്തരമേഖലാ റവന്യുകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്നു. മലപ്പുറം, .കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് … Read More

തളിപ്പറമ്പ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ നാസ് മാര്‍ബിള്‍സ് ടീം ചാമ്പ്യന്മാരായി

സയ്യിദ്‌നഗര്‍: തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ വിവിധ ഗ്രൗണ്ടുകളില്‍ കളിക്കുന്ന യുവാക്കളുടെ നേതൃത്വത്തില്‍ നടത്തിയ TPCL(തളിപ്പറമ്പ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ്) ടീം അള്ളാംകുളത്തെ പരാജയപ്പെടുത്തി ടീം നാസ് മാര്‍ബിള്‍ ചാമ്പ്യന്മാരായി. ടൂര്‍ണമെന്റിലെ മികച്ച താരമായി ശബീറലിയേ തെരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാനായി ജദീറിനെയും മികച്ച ബൗളര്‍ … Read More