റിട്ട. എസ് ഐ ഉണ്ണിപ്പോലീസിനെ എക്‌സൈസ് പിടിച്ചു; 24കുപ്പി മദ്യവുമായി—
തളിപ്പറമ്പ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ടയേര്‍ഡ് എസ് ഐ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ബാവുപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ … Read More
