നാളെ കമ്പികുത്തുമെന്ന് ആര്‍.ടി.ഒ-തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്
തളിപ്പറമ്പ്: നിര്‍ത്തിവെച്ച കമ്പികുത്തല്‍ നാളെപരീക്ഷ നാളെ നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ അറിയിച്ചു. കമ്പികുത്തി ടെസ്റ്റ് നടത്തിയാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ സമരം ചെയ്ത … Read More
