റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണം-ജനാധിപത്യ കേരള കോണ്‍ഗ്രസ്.

ശ്രീകണ്ഠാപുരം: റബ്ബര്‍ മേഖലയിലുണ്ടായിട്ടുള്ള വിലതകര്‍ച്ച കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ച സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും റബ്ബറിന് 250 രൂപ തറനില നിശ്ചയിക്കണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ … Read More