റുഡ്‌സെറ്റില്‍ അന്താരാഷ്ട്ര കണ്ടല്‍ ദിനം ആചരിച്ചു

തളിപ്പറമ്പ്: കണ്ടല്‍ക്കാടുകള്‍ ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്ക് മികച്ച സംരക്ഷണം നല്‍കുന്നുവെന്ന് ടാഗോര്‍ വിദ്യാനികേതന്‍ ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകനും പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ സുരക്ഷകനുമായ കല്ലേന്‍ പൊക്കുടന്റെ മകനുമായ അനന്തന്‍ പൊക്കുടന്‍. തളിപ്പറമ്പ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു … Read More

അന്തര്‍ദേശീയ എം.എസ് എം.ഇ ദിനം ആചരിച്ചു.

തളിപ്പറമ്പ്:തൊഴിലവസരങ്ങള്‍ കൂട്ടാനും, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും, സാമ്പത്തിക അഭിവൃദ്ധിക്കും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച അനിവാര്യമാണെന്ന് കാനാറാ ബാങ്ക് എറണാകുളം റീജിയണ്‍ മുന്‍ മേധാവി സി.സത്യനാരായണന്‍. റുഡ്‌സെറ്റ്ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ എം.എസ്.എം.ഇ ദിനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ സ്വയം തൊഴില്‍ … Read More

സി.വി.ജയചന്ദ്രൻ റുഡ് സെറ്റ് ഡയരക്ടർ.

തളിപ്പറമ്പ്: കാനറാ ബാങ്കിൻ്റെയും ധർമ്മസ്ഥല ശ്രീമഞ്ജുനാഥേശ്വര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന കേന്ദ്രമായ റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ ഡയറക്ടറായി കാനറാ ബാങ്ക് സീനിയർ മാനേജരും, തളിപ്പറമ്പ് സ്വദേശിയുമായ സി.വി.ജയചന്ദ്രൻ ചാർജെടുത്തു. ജൂനിയർ ചേംബർ ഇന്റർനാഷണൽ … Read More

4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അല്‍ഭുത അനുഭവകഥ വായിക്കൂ–

തളിപ്പറമ്പ്: നാലുമാസം നീണ്ട ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തിലൂടെ 4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അനുഭവകഥയില്‍ നിന്നാണ് ഷമില്‍ പ്രിയപ്പന്‍ തുടങ്ങിയത്. ഉപയോഗത്തിലിരുന്ന സിഎഫ്എല്ലുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ മാറ്റിയിടുന്നതില്‍ തുടങ്ങിയ പരിശ്രമം. രണ്ട് മുറികളില്‍ സീറോ വാട്ടെന്ന പേരില്‍ ഉപയോഗിച്ചിരുന്ന … Read More