ബസ് തട്ടി പരിക്കേറ്റ വീട്ടമ്മ മരിച്ചു.
പരിയാരം: ബസ് തട്ടി പരിക്കേറ്റ വീട്ടമ്മ മരിച്ചു. എരമം-കുറ്റൂര്‍ കക്കറ ചേപ്പാത്തോട്ടെ പടിഞ്ഞാറേ വീട്ടില്‍ പി.വി.രുഗ്മിണി(68)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.20 ന് കക്കറയിലായിരുന്നു സംഭവം. കടുക്കാരത്തേക്ക് പോകാന്‍ ശ്രീനിധി ബസില്‍ കയറാന്‍ ശ്രമിക്കവെ ബസ് തട്ടി പരിക്കേറ്റ രുഗ്മിണിയെ ഉടന്‍ … Read More
