ശബരീശദര്‍ശനം അയ്യപ്പ ഭക്തിഗാന വീഡിയോ ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു.
തളിപ്പറമ്പ്: ശബരിമല ശ്രീ ധര്‍മ്മശാസ്താ പ്രകീര്‍ത്തന വീഡിയോ ആല്‍ബത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നടന്നു. ക്ഷേത്രം മേല്‍ശാന്തി ഞരക്കാട്ടില്ലത്ത് വിനായകന്‍ നമ്പൂതിരി പൂജകര്‍മ്മം നിര്‍വ്വഹിച്ചു. പ്രശസ്ത ജ്യോതിഷ പണ്ഡിതനും, ആദ്ധ്യാത്മിക പ്രഭാഷകനുമായ മുരളീധര … Read More
