ദേശീയ അമ്പെയ്ത്തിന് നമ്മുടെ സാധികയും-കുറുമാത്തൂരിന്റെ അഭിമാനം.
തളിപ്പറമ്പ്: ദേശീയ അമ്പെയ്ത്ത് മല്‍സരത്തിലേക്ക് കുറുമാത്തൂര്‍ സ്വദേശിനിയും. കുറുമാത്തൂര്‍ യുവഭാരത് ആര്‍ച്ചറി അക്കാദമിയിലെ പി.പി.സാധികയാണ് നാടിന്റെ അഭിമാനമായത്. പെരുമ്പാവൂരില്‍ നടന്ന സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലാണ് ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലേക്ക് സാധിക യോഗ്യത നേടിയത്. പൂമംഗലം എ യു പി … Read More
