കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പളം മുടങ്ങി-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പളം മുടങ്ങി. കഴിഞ്ഞ രണ്ട് മാസങ്ങളായി കൃത്യമായി ലഭിച്ചിരുന്ന ശമ്പളമാണ് മുടങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്ക് എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് ശമ്പളം മുടങ്ങിയതെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍ പറഞ്ഞു. ഒക്ടോബര്‍ … Read More
