രണ്ട് ലക്ഷം കളഞ്ഞുകിട്ടി- രണ്ട് കോടിയുടെ നന്‍മ മനസുമായി ഓട്ടോഡ്രൈവര്‍ എം.എ സലീം-
പഴയങ്ങാടി: റോഡരികില്‍ നിന്ന് വീണു കിട്ടിയ രണ്ടു ലക്ഷം രൂപ ഉടമക്ക് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവറും ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു മാടായി ഏരിയാ കമ്മിറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ എം.എ.സലീമാണ് മാതൃകയായത്. ഇന്ന് ഉച്ചയോടെ … Read More
