പന്ത്രണ്ട് 12 ചന്ദനമരങ്ങള്‍ മോഷണം പോയി–വൃദ്ധ ദമ്പതികളുടെ വീട്ടുപറമ്പില്‍ നിന്നും
പരിയാരം:വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെ പറമ്പില്‍ നിന്നില്‍ പന്ത്രണ്ട് ചന്ദന മരങ്ങള്‍ മോഷണം പോയി. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനത്ത് വട്ടക്കണ്ടി ശാന്തയുടെ വീട്ട് പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ രാത്രി മുറിച്ച് കടത്തിയത്. കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. മരങ്ങള്‍ മുറിച്ചിടാന്‍ … Read More
