മണല്‍ക്കടത്ത് പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്കെതിരെ അക്രമം- ആറുപേര്‍ക്കെതിരെ കേസ് .
ഇരിട്ടി: മണല്‍ക്കടത്ത് പിടിക്കാനെത്തിയ എസ് ഐ ക്ക് നേരെ അക്രമം, ആറു പേര്‍ക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. പാലപ്പുഴ കൂടലാട്‌വെച്ച് പിക്കക്ക് ജീപ്പില്‍ കടത്തുകയായിരുന്ന മണല്‍ മുഴക്കുന്ന് എസ് ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഇതില്‍ … Read More