മൈസൂര്‍ യെഡത്തൂര്‍ മഠാധിപതി സംപൂജ്യ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ നാളെ(ഏപ്രില്‍-15)വൈകുന്നേരം തൃച്ചംബരത്ത്.
പിലാത്തറ: മൈസൂര്‍ യെഡത്തൂര്‍ മഠാധിപതി സംപൂജ്യ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ ആദിശങ്കരാചാര്യരുടെ പാദപത്മങ്ങള്‍ പതിഞ്ഞ പുണ്യഭൂമികളിലൂടെ നടത്തുന്ന വിജയയാത്രയുടെ ഭാഗമായി ഇന്ന് വിഷു പുണ്യദിവസം ശ്രീരാഘവപുരം സഭായോഗം സന്ദര്‍ശിച്ചു. സ്വാമികളെ ചേറ്റൂര്‍ ബ്രഹ്മസ്വം നാലുകെട്ടില്‍ എതിരേറ്റു. രണ്ട് ദിവസം സ്വാമികള്‍ … Read More
