ശുഭപന്തുവരാളി രാഗത്തില്‍ ലയിക്കാന്‍ നീലകണ്ഠ അബോഡില്‍ എം.ജയചന്ദ്രനും.
തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്പ്പണ് കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പന്ത്രണ്ടാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ … Read More
