തൃച്ചംബരത്ത് ഭാഗവത സപ്താഹം-പെരികമന ശ്രീനാഥ് നമ്പൂതിരി യജ്ഞാചാര്യന്‍. ഭാഗവത സ്പതാഹം കമ്മറ്റി രൂപീകരിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടത്തുന്നതിനായി ഭക്തജനങ്ങളും നാട്ടുകാരും ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ പി നാരായണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ കെ.വി.കൃഷ്ണന്‍, പി.ഗോപിനാഥന്‍, … Read More

ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും-മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി.

തളിപ്പറമ്പ്: ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായി സൗജന്യചികില്‍സയുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി. 25 ഡയാലിസ് മെഷീന്‍ അടങ്ങിയ സൗജന്യ ഡയാലിസിസ് സെന്ററും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിലേയും … Read More

ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര സപ്താഹം അഞ്ചാംദിനത്തില്‍ ഭക്തജനപ്രവാഹം.

തളിപ്പറമ്പ്: ഭക്തജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹം ഇന്ന് അഞ്ചാം ദിനം വിശേഷ പരിപാടികളോടെ സമാപിച്ചു. കാലത്ത് 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. ബാലലീല, കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം, ഉദ്ദവദൂത്, രുഗ്മിണീ സ്വയംവരം എന്നിവയായിരുന്നു … Read More

നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സപ്താഹം രണ്ടാം ദിനം സമാപിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹം രണ്ടാം ദിനം നിറഞ്ഞ ഭക്തജന സാന്നിധ്യത്തില്‍ സമാപിച്ചു. രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ യജ്ഞം ആരംഭിച്ചു. കപിലോപദേശം, ദക്ഷയാഗം, ധ്രുവചരിതം, പ്രഥു ചരിതം, പുരജ്ഞാനോപാഖ്യാനം, ഭദ്രകാളി അവതാരം എന്നിവയായിരുന്നു … Read More