മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി(57)നിര്യാതനായി
തളിപ്പറമ്പ്: മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി(57)നിര്യാതനായി. മസ്തിഷ്‌ക്കാഘാതത്തെതുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. . പരേതനായ പാലക്കീല്‍ ദാമോദരന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: റീന(തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക്). മക്കള്‍: ജവഹര്‍, ഷാനിയ. സഹോദരങ്ങള്‍: സുരേഷ്, … Read More
