മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന സിനിമ.
മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് അടുത്തിടെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ യാതൊരു അപ്‌ഡേറ്റും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും … Read More