പുരപ്പുറ സൗരോര്‍ജ്ജ (സോളാര്‍) പദ്ധതിയുടെ കല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം പിലാത്തറയില്‍ എം.വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു
പിലാത്തറ: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സബ്‌സിഡി പദ്ധതിയായ സൗര പ്രൊജക്റ്റ് രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയങ്ങാടി കെ എസ് ഇ ബി സെക്ഷനിലെ പിലാത്തറയില്‍ കേശവന്‍നമ്പൂതിരിയുടെ വീട്ടില്‍ സ്ഥാപിച്ച 4.78 കിലോവാട്ട് സോളാര്‍ പ്ലാന്റ് എം.വിജിന്‍ എം എല്‍ … Read More
