പയ്യന്നൂരില്‍ സേവ് മണിപ്പൂര്‍ ജനകീയകൂട്ടായ്മ സി. എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂര്‍: മണിപ്പൂരിനെ രക്ഷിക്കുക, മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുക, വര്‍ഗീയ അക്രമകാരികളെ അമര്‍ച്ച ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവ് മണിപ്പൂര്‍ ജനകീയകൂട്ടായ്മ സംഘടിപ്പിച്ചു. പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം … Read More
