നാട്ടുകാരുടെ സന്ദര്‍ഭോചിത ഇടപെടല്‍-കിണറ്റില്‍ വീണയാള്‍ രക്ഷപ്പെട്ടു.

തളിപ്പറമ്പ്: വീടിന്റെ ഒന്നാംനിലയില്‍ നിന്ന് കിണറ്റിലേക്ക് വീണ വയോധികനെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്തോടെ കീഴാറ്റൂരിലായിരുന്നു സംഭവം. കീഴാറ്റൂര്‍ വായനശാലക്ക് സമീപത്തെ കുഞ്ഞിരാമന്‍ നമ്പ്യാരാണ് അപകടത്തില്‍പെട്ടത്. വീടിന്റെ കിണറിനോട് ചേര്‍ന്ന മുറിയില്‍ അറ്റകുറ്റപ്പണികള്‍ക്കെത്തിയ തൊഴിലാളികളോട് സംസാരിക്കവെയാണ് അബദ്ധത്തില്‍ … Read More

മിണ്ടാപ്രാണികളുടെ രക്ഷകരായി തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ്

തളിപ്പറമ്പ്: മിണ്ടാപ്രാണികളുടെ രക്ഷകരായി തളിപ്പറമ്പ് അഗ്‌നിശമനസേന. ഇന്നലെ രണ്ട് ആട്ടിന്‍കുട്ടികളെയാണ് 35 അടി ആഴമുള്ള കിണറ്റില്‍ നിന്നും രക്ഷിച്ചത്. ശ്രീകണ്ഠാപുരം വഞ്ചിയൂര്‍ കുറ്റിക്കാട്ടെ ഭാസ്‌ക്കരന്റെ കിണറ്റിലാണ് അയല്‍വാസിയായ ജോണ്‍ മേലോത്തിന്റെ രണ്ട് ആട്ടിന്‍കുട്ടികള്‍ വീണത്. പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ നിന്നുമാണ് ആട്ടിന്‍കുട്ടികളെ … Read More

ചത്തനായയെ എടുക്കാന്‍ കിണറ്റിലിറങ്ങി-ജനാര്‍ദ്ദനേട്ടന്‍ കുടുങ്ങി-

പരിയാരം: കിണറ്റില്‍ വീണ് ചത്ത നായയെ പുറത്തെടുക്കാന്‍ കിണറ്റിലേക്കിറങ്ങിയ ഗൃഹനാഥന്‍ അവശനായി കിണറ്റില്‍ കുടുങ്ങി. ഇന്ന്‌ രാവിലെ പതിനൊന്നോടെയാണ് സംഭവം. ശ്രീസ്ഥയിലെ എം.എന്‍.പി.വി. ജനാര്‍ദ്ദനനാണ് വീട്ടുകിണറ്റില്‍ കുടുങ്ങിയത്. നായയെ പുറത്തെക്കെടുത്തുവെങ്കിലും കിണറ്റില്‍ നിന്ന് തിരിച്ചുകയറാനാവാതെ ജനാര്‍ദ്ദനന്‍ അവശനായതോടെ കരയില്‍ നില്‍ക്കുകയായിരുന്ന ഭാര്യ … Read More