ന്നാലും എന്റെ ഡീയ്യോനേ—–രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും അവധിയില്‍ വലഞ്ഞു-
തളിപ്പറമ്പ്: കുട്ടികള്‍ സ്‌കൂളിലെത്തിയ ശേഷമുള്ള ഡി.ഇ.ഒയുടെ അവധി പ്രഖ്യാപനം, രക്ഷിതാക്കള്‍ രോഷാകുലരായി. കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചത് രാവിലെ എട്ടരക്ക് ശേഷമാണ്. കാസര്‍ഗോഡും വയനാടും … Read More
