സ്‌കൂട്ടര്‍ മോഷ്ടാവെ കളിക്കല്ലേ- നിന്നെ പിടിച്ചിരിക്കും-ഇത് പയ്യന്നൂര്‍ പോലീസ്—
പയ്യന്നൂര്‍: സ്‌കൂട്ടര്‍ മോഷ്ടാവിനെതേടി പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ അഞ്ചിന് രാത്രി 10 നും ആറിന് പകല്‍ 11 നും ഇടയിയില്‍ വെള്ളൂര്‍ കണ്ടോത്തെ തൈവളപ്പില്‍ സതീശന്റെ ലൈക്ക് ബേക്കറിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത അദ്ദേഹത്തിന്റെ കെ.എല്‍-617 നമ്പര്‍ സുസൂക്ക് … Read More