സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടന്നു
മാതമംഗലം: സ്‌ക്രീന്‍ റീഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ നടന്നു. ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി പുത്തൂര്‍ അധ്യക്ഷത വഹിച്ചു. എം.അനുശ്രീ മുഖ്യാതിഥിയായി. രവി ആശ്രയ, അതുല്‍ കൃഷ്ണ, … Read More
