കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക്.
കണ്ണൂര്‍: ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2023-ലെ കാരുണ്യ സ്പര്‍ശം അവാര്‍ഡ് അഗതികളുടെ സഹോദരിമാര്‍ക്ക്(എസ്.ഡി.സിസ്റ്റേഴ്‌സ്). 25,001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മെയ് 13-ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് സമ്മാനിക്കും. സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജോര്‍ജ് ജോസഫ് അര്‍ത്തനാക്കുന്നേലിന്റെ … Read More
