കണ്ണൂര്‍ റിലയന്‍സ് ട്രെന്‍ഡ്‌സില്‍ നിന്ന് പണം അടിച്ചുമാറ്റിയ ജീവനക്കാരിക്കെതിരെ കേസ്.
കണ്ണൂര്‍: റിലയന്‍സ് ട്രെന്‍ഡ്‌സ് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും കൃത്രിമം നടത്തി പണം അടിച്ചുമാറ്റിയ ജീവനക്കാരിക്കെതിരെ കേസ്. കണ്ണൂര്‍ താഴെചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന സെക്യുറ സെന്‍ട്രല്‍ മാളിലെ റിലയന്‍സ് ട്രെന്‍ഡ്‌സ് ഷോറും കസ്റ്റമര്‍ അസോസിയേറ്റ് കം കാഷ്യറായ എം.അഞ്ജനയുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് … Read More
