പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്-സീഡ് പ്രൊമോട്ടര്‍ കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് പരിശോധിക്കണം-ഡി.വൈ.എഫ് ഐ

പരിയാരം: പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കടന്നപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പേരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ സീഡ് സൊസൈറ്റി പ്രൊമോട്ടറും, കോണ്‍ഗ്രസിന്റെ മാടായി ബ്ലോക്ക് സെക്രട്ടറിയുമായ കടന്നപ്പള്ളി തുമ്പോട്ടയിലെ കെ.പി.ജയചന്ദ്രന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്ന് ഡി.വൈ.എഫ് … Read More

ഊയ്യന്റപ്പാ–കഞ്ചാവ് കുരുവിന്റെ മില്‍ക്ക് ഷെയിക്കും

.കോഴിക്കോട്: കഞ്ചാവ് കുരുവിന്റെ മില്‍ക്ക് ഷെയിക്കും. കോഴിക്കോട് ബീച്ച് ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നത്. കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായിട്ടാണ് കണ്ടെത്തിയത്. ജ്യൂസ് സ്റ്റാളില്‍ … Read More