പണിമുടക്ക് ചരിത്രവിജയം. സര്‍ക്കാറിനുള്ള താക്കീത്: സെറ്റോ
തളിപ്പറമ്പ്: സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷസിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്ക് ചരിത്ര വിജയമായിരുന്നുവെന്നും ഇത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാറിനുള്ള താക്കീതാണെന്നും സെറ്റോ തളിപ്പറമ്പ താലൂക്ക് കമ്മറ്റി. വികലമായ മെഡിസെപ്പ് അടിച്ചേല്‍പ്പിച്ചും 19% ക്ഷാമബത്ത കുടിശ്ശികയാക്കിയും ജീവനക്കാരുടെയും … Read More
