ഒരു സ്കൂളിലെ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം-നാലുപേര്‍ക്കായി തെരച്ചില്‍
ഉദുമ: ഒരു സ്കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബേക്കല്‍, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ … Read More
