ഇടുക്കിയില്‍ കുത്തേറ്റുമരിച്ചത് തൃച്ചംബരം പട്ടപ്പാറ സ്വദേശി-
തളിപ്പറമ്പ്: ഇടുക്കിയില്‍ കുത്തേറ്റുമരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൃച്ചംബരം പട്ടപ്പാറ സ്വദേശി. കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പില്‍ വന്ന് താമസിക്കുന്ന എല്‍.ഐ.സി.ഏജന്റ് രാജേന്ദ്രന്റെയും കൂവോട് ഗവ.താലൂക്ക് ആയുര്‍വേദാശുപത്രിയിലെ നേഴ്‌സ് പുഷ്‌ക്കലയുടെയും മകനാണ്. ഒരു സഹോദരനന്‍- അദൈ്വത്. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള … Read More