മാലിന്യം നിക്ഷേപിക്കാന്‍ വൈദ്യശാലപ്പറമ്പ്- ചോദിക്കാനാളില്ല-കടന്നുവരു കടന്നുവരൂ
തളിപ്പറമ്പ്: വൈദ്യശാല പറമ്പില്‍ മാലിന്യനിക്ഷേപം, ഹരിതകര്‍മ്മക്കാരും ജില്ലാ സ്‌ക്വാഡ് അംഗങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് മുന്നിലെ കാടുമൂടിക്കിടക്കുന്ന വൈദ്യശാല പറമ്പിലാണ് വലിയതോതില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങല്‍ നിക്ഷേപിക്കപ്പെടുന്നത്. ഏക്കര്‍കണക്കിന് പരന്നുകിടക്കുന്ന പറമ്പ് മുഴുവന്‍ കാടുമൂടിയ നിലയിലാണ്. … Read More
