തളിപ്പറമ്പ് ഏഴാംമൈലിലെ കെ.എന്‍.ഷക്കീര്‍(45) നിര്യാതനായി
തളിപ്പറമ്പ്: നെഞ്ച് വേദനയെ തുടര്‍ന്ന് പ്രവാസി മരിച്ചു. ഏഴാംമൈല്‍ രിഫായി ജുമാ മസ്ജിദിന് പിറകില്‍ താമസിക്കുന്ന കെ.എന്‍.ഷക്കീര്‍ (45) ആണ് മരണപ്പെട്ടത്. പരേതനായ മാടാളന്‍ മുസ്തഫയുടെയും കെ.എന്‍കദീജയുടെയും മകനാണ്. പ്രവാസിയായ ഷക്കീര്‍ ഡിസംബര്‍ ഏഴിന് തിരിച്ച് പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഫര്‍മിന. മക്കള്‍- … Read More