സിഗിരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം,
പരിയാരം: സിഗിരറ്റ് കത്തിക്കാന്‍ ലൈറ്റര്‍ നല്‍കാത്തതിന് കടയുടമക്ക് മര്‍ദ്ദനം, കണ്ണൂര്‍ തയ്യില്‍ സ്വദേശി അഖില്‍ വിന്‍സെന്റിന്റെ(24)പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. മുടിക്കാനത്ത് കെ.വി.കെ.സ്റ്റോര്‍ എന്ന പേരില്‍ കട നടത്തുന്ന പിലാത്തറ സ്വദേശി കെ.വി.സജിത്തിനാണ്(40) മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മുടിക്കാനും … Read More
