നാടകങ്ങള്‍ സമൂഹത്തോട് കലഹിക്കണം- ഇബ്രാഹിം വെങ്ങര.
പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെരുവമ്പ്രത്ത് ഉത്തരമേഖല ഹ്രസ്വ നാടകമത്സരം സംഘടിപ്പിച്ചു. നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. നാടകം സമൂഹത്തോട് കലഹിക്കണമെന്നും, മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി … Read More
