വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.

പരിയാരം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ പെരിങ്ങോം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരും നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങല്‍ … Read More

മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു.

കാസർകോട്: മഞ്ചേശ്വരത്ത് 86 കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മിയാപദവ്, മദങ്കല്ല് സുബ്ബണ്ണ ഭട്ട് (86) ആണ് ജീവനൊടുക്കിയത്. തിരുവോണനാളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഭാര്യക്കും സുബ്ബണ്ണ ഭട്ടിനും വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് … Read More

കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു.

പിലാത്തറ: കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു. കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍(49)ആണ് മരണപ്പെട്ടത്. രാത്രി ഏഴരയോടെയാണ് സംഭവം. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നങ്ങളാണെന്നും സൂചനയുണ്ട്. പ്രതിയെ പരിയാരം പോലീസ് പിടികൂടിയിട്ടുണ്ട്.

ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ വെടിയേറ്റുമരിച്ചു.

ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ വെടിയേറ്റുമരിച്ചു. 61 വയസായിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്പില്‍ ഇസ്മയില്‍ ഹനിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. 2017 മുതല്‍ ഹമാസ് തലവനാണ് … Read More