നഗരമധ്യത്തില്‍ ഒരു കുതിരവട്ടം മോഡല്‍
തളിപ്പറമ്പ്: താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നോ എന്‍ട്രി ബോര്‍ഡാണ് ചിത്രത്തില്‍ കാണുന്നത്. ബോര്‍ഡ് മെയിന്‍ റോഡ് വശത്തേക്ക് തിരിച്ചുവെക്കുന്നതിന് പകരം ബസ്റ്റാന്റ് ഭാഗത്തേക്കാണ് വെച്ചിരിക്കുന്നത്. ഇതോടെ ഫലത്തില്‍ ബോര്‍ഡിന് പ്രസക്തിയില്ലാതാവുന്നു. നേരത്തെ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡ് ആരോ പൊളിച്ചെടുത്ത് റോഡരികില്‍ തള്ളുകയായിരുന്നു. … Read More
