അപകടം വരുന്നതുവരെ കാത്തുനില്‍ക്കണോ? മന്ന ജംഗ്ഷനില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് മന്ന ജംഗ്ഷനിലെ എല്‍.ഇ.ഡി ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് അപകടം ക്ഷണിച്ചുവരുത്തുന്നു. ആലക്കോട് ഭാഗത്തുനിന്നും വാഹനങ്ങളില്‍ വരുന്നവര്‍ക്ക് കാണാവുന്ന വിധത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.  പകലും രാത്രിയിലും പ്രവര്‍ത്തിക്കുന്ന ഈ പരസ്യബോര്‍ഡ് രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ പതിയുന്നതിനാല്‍ ഏത് സമയത്തും … Read More

നഗരമധ്യത്തില്‍ ഒരു കുതിരവട്ടം മോഡല്‍

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നോ എന്‍ട്രി ബോര്‍ഡാണ് ചിത്രത്തില്‍ കാണുന്നത്. ബോര്‍ഡ് മെയിന്‍ റോഡ് വശത്തേക്ക് തിരിച്ചുവെക്കുന്നതിന് പകരം ബസ്റ്റാന്റ് ഭാഗത്തേക്കാണ് വെച്ചിരിക്കുന്നത്. ഇതോടെ ഫലത്തില്‍ ബോര്‍ഡിന് പ്രസക്തിയില്ലാതാവുന്നു. നേരത്തെ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡ് ആരോ പൊളിച്ചെടുത്ത് റോഡരികില്‍ തള്ളുകയായിരുന്നു. … Read More