സര്‍ സയ്യിദ് കോളേജ് 1995-98 ബാച്ച് സില്‍വര്‍ ജൂബിലി ആഘോഷം.

.തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജില്‍ 1995-98 വര്‍ഷങ്ങളില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം സില്‍വര്‍ ജൂബിലി ആഘോഷവുമായി ഒത്തുചേരുന്നു. മെമ്മോറാള്‍ജിയ’ 98 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷം ജൂലൈ 30 ഞായറാഴ്ച കോളേജ് ക്യാമ്പസില്‍ നടക്കും. പരിപാടിയുടെ ലോഗോ-പോസ്റ്റര്‍ … Read More

നൃത്താഞ്ജലി കാല്‍ നൂറ്റാണ്ട് പിന്നിടുന്നു-ആഘോഷങ്ങള്‍-മെയ്-18 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: നൂറുകണക്കിന് കലാപ്രതിഭകളെ സംഭാവന ചെയ്തതളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത-സംഗീത-ചിത്രകലാ വിദ്യാലയം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മെയ്-18 ന് നടക്കും. വൈകുന്നേരം ആറിന് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ എം.വിജിന്‍ എം.എല്‍.എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, ഡി.വൈ.എസ്.പി എം.പി.വിനോദ്, നാട്യാചാര്യന്‍ … Read More