അടുത്ത ഗാനം പാടിയത് ബിച്ചു തിരുമല–രചന-ബിച്ചു തിരുമല-ചിത്രം————
കരിമ്പം.കെ.പി.രാജീവന്‍ ബിച്ചുതിരുമല വെറുമൊരു പാട്ടെഴുത്തുകാരന്‍ മാത്രമല്ല, പാടുവാന്‍ കൂടി കഴിയുന്ന വ്യക്തിത്വമായിരുന്നു. പിന്നണിഗായിക എസ്.സുശീലാദേവിയുടെയും സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്റെയും സഹോദരനെന്ന നിലയില്‍ സംഗീതവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് 9 ഗാനങ്ങളാണ് അദ്ദേഹം പാടിയത്. 293 സിനിമകള്‍ക്കായി … Read More