ഒറ്റനമ്പര്‍ ചൂതാട്ടം ഒരാള്‍ അറസ്റ്റില്‍.
പരിയാരം: ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ഏഴിലോട് അനീസാ ക്വാര്‍ട്ടേഴ്‌സില്‍ വി.വി.അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ മകന്‍ പി.അജീര്‍(38)നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഏഴിലോട് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 7150 രൂപയും ഒറ്റനമ്പര്‍ തുണ്ടുകടലാസുകളും മൊബൈല്‍ഫോണും പോലീസ് … Read More
