ഒറ്റനമ്പര്‍ ചൂതാട്ടം ഒരാള്‍ അറസ്റ്റില്‍.

തലശേരി: ഒറ്റനമ്പര്‍ ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചൊക്ലി നബീസ മന്‍സിലില്‍ വി.പി.സുബൈറിനെ (53)യാണ് തലശേരി എസ്.ഐ സജേഷ്.സി. ജോസിന്റെ നേത്യത്വത്തിലുള്ള പോലിസ് തലശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 6,350 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. … Read More

ഒറ്റനമ്പര്‍ ചൂതാട്ടം മൂന്നുപേര്‍ റിമാന്‍ഡില്‍

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നംഗസംഘത്തെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. മാങ്ങാട്ടെ പൂന്നേന്റകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(50), മുക്കോലയിലെ പൂമംഗലോരകത്ത് പി.സിദ്ദീഖ്(51), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ കക്കോട്ടകത്ത് പുരയില്‍ എം.വി.അഷറഫ്(65) എന്നിവരാണ് റിമാന്‍ഡിലായത്. ഇന്നലെ ഉച്ചക്ക് 12.50 ന് മാര്‍ക്കറ്റ് റോഡിലെ ഡി.ഫ്‌ളേം ഹോട്ടലിന് … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-

എടക്കാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചെമ്പിലോട്ടെ രമിഷാനിവാസില്‍ പുതിയാണ്ടി പി.രമേശനെയാണ്(60) എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. കേരള ലോട്ടറി നടന്നു വില്‍ക്കുന്ന സബ്ബ് ഏജന്റായ ഇയാള്‍ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റനമ്പര്‍ എഴുത്ത് ലോട്ടറിയും … Read More