ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം- മൂന്നുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നംഗസംഘത്തെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തു. മാങ്ങാട്ടെ പൂന്നേന്റകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(50), മുക്കോലയിലെ പൂമംഗലോരകത്ത് പി.സിദ്ദീഖ്(51), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ കക്കോട്ടകത്ത് പുരയില്‍ എം.വി.അഷറഫ്(65) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് 12.50 ന് മാര്‍ക്കറ്റ് റോഡിലെ … Read More
