വാളയാര്‍ സഹോദരിമാരുടെ മരണം-ഒരു പ്രതികൂടി ജീവനൊടുക്കി.

  കൊച്ചി: വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലുവ ഇടത്തലയിലെ ജോലി സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. പ്രതികളുടെ മൊബൈല്‍ … Read More

സഹോദരിമാര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു.

തളിപ്പറമ്പ്: സഹോദരിമാര്‍ 15 മിനിറ്റിന്റെ വ്യത്യാസത്തില്‍ മരണപ്പെട്ടു. പാലകുളങ്ങര കൗസ്തുഭത്തിലെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പത്മിനിയമ്മയും (88) സഹോദരി പെരിയാടന്‍ കടിഞ്ഞിപ്പള്ളി രുഗ്മിണി അമ്മയുമാണ് (തമ്പായിക്കുട്ടിയമ്മ-87) മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്. പത്മിനിയമ്മ 15.4.22 കാലത്ത് 8.45 ന് പാലകുളങ്ങരയിലെ വീട്ടിലും ഇളയ സഹോദരി … Read More