കരിങ്കല്‍കുഴി നണിയൂര്‍ സ്വദേശി കൂനത്ത് തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: നണിയൂര്‍ കരിങ്കല്‍കുഴി സ്വദേശിയെ കുറുമാത്തൂര്‍ കൂനത്തെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളച്ചേരി നണിയൂര്‍ കരിങ്കല്‍കുഴിയിലെ പരേതനായ കുഞ്ഞിരാമന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ കിരണ്ടുംകര വീട്ടില്‍ കെ.ശിവരാമനാണ്(55) മരിച്ചത്. ഇന്നലെ രാത്രി 10.15 ന് താമസിക്കുന്ന വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ തൂങ്ങിയ … Read More
