കണ്ണൂര്‍ ബാറിലെ കൊല: പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി

തലശ്ശേരി: ബാറില്‍ മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ നടന്ന കയ്യങ്കളിയില്‍ മധ്യവയസ്‌ക്കന്‍ മരിച്ച സംഭവത്തില്‍ പോലീസ് ചാര്‍ജ് ചെയ്ത കൊലപാതക കേസിന്റെ പ്രോസിക്യൂഷന്‍ വിചാരണ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് റൂബി.കെ. ജോസ് മുമ്പാകെ പൂര്‍ത്തിയായി. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍കോടതി പ്രതികളെ ചോദ്യം ചെയ്യും. … Read More