സൂക്ഷിക്കുക-ജീവന്‍പോകും. ദേശിയപാതക്കായി നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകര്‍ന്നു വീണു.

പിലാത്തറ: ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണഭിത്തിയില്‍  നിന്ന് സ്‌ളാബ് അടര്‍ന്നുവീണു, സ്‌ക്കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. പിലാത്തറയില്‍ ദേശിയപാതക്കായി നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബാണ് തകര്‍ന്നു വീണത്. ആറ് വരിപ്പാതയുടെ നടുവില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബ് ആണ് … Read More