സ്‌നേഹകവാടം തുറന്നു, എളമ്പേരംപാറയില്‍
എളമ്പേരംപാറ: എളമ്പേരംപാറ മസാലിഹുല്‍ മുസ്ലിമീന്‍ സംഘം കമ്മിറ്റിയും കൂവേരി വള്ളിക്കടവ് ശ്രീ പുതിയ ഭഗവതി ക്ഷേത്രം കമ്മിറ്റിയും സംയുക്തമായി എളമ്പേരംപാറ സുല്‍ഫെക്‌സ് റോഡില്‍ സ്ഥാപിച്ച സ്‌നേഹ കവാടത്തിന്റെ ഉദ്ഘാടനം ഇന്ന് ബുധനാഴ്ച രാവിലെ 10.30 ന് നടന്നു. പൂവ്വം ലിറ്റില്‍ ഫ്‌ളവര്‍ … Read More